മോഹൻ ലാലിനെ ഞെട്ടിച്ച കോഫി.... | actor mohanlal | kopi luwak
1024 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനടൻ മോഹൻ ലാലിനെ പോലും ഞെട്ടിച്ചൊരു കോഫി. അതിന്റെ പേര് കോപ്പി ലുവാക് കോഫിയെന്ന്. ബാലിദ്വീപിലെ ഒരു ഹോട്ടലിൽ നിന്നും ഈ കോഫി കുടിച്ചപ്പോൾ ബില്ല് വന്നത് രണ്ടു ലക്ഷത്തി അമ്പതിനായിരം റുപ്പിയ അതായത് ഇന്തയൻ മണി ഏകദേശം ആയിരത്തി മുന്നൂറ്റി എൺപത്തി ഒന്ന് രൂപ . കുടിക്കുമ്പോൾ നല്ല രുചി തോന്നിയെങ്കിലും ഈ കോഫിയുടെ പെെസ കേട്ടാണ് താൻ ഞെട്ടിയതെന്ന് മോഹൻലാൽ പ്രത്യേകം ഒരു യാത്രവിവരണത്തിൽ പറയുന്നുണ്ട്. അതെന്താണ് ഈ കോഫിക്ക് ഇത്രവിലയെന്നല്ലെ? അത് ഇതിന്റെ നിർമാണരീതി കൊണ്ട് തന്നെയാണ്.