ഭാസ്കരേട്ടൻ നിങ്ങൾ വിചാരിച്ച ആളല്ല.....| ettayi coffee
1090 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭാസ്കരേട്ടാ അപ്പുവേട്ടന്റെ പിറന്നാളാ പായാസം വയ്ക്കുന്നുണ്ട്... കൊണ്ടുതരാം കട അടക്കല്ലെ... എന്ന് പറയുന്ന ഡയലഗ് ഓർമ്മയില്ലെ, കളിപ്പാവ എന്ന ഷോർട്ട് ഫിലിമിലെ ഈ ഡയലോഗും ഭാസ്കരേട്ടനെയും ആരും മറക്കാൻ ഇടയില്ല. എന്നാലീ ഭാസ്കരേട്ടൻ നമ്മൾ വിചാരിച്ച ആളല്ല. ആ ഡയലോഗിന് പിന്നിലും ഒരു കഥയുണ്ട്.