Bigg Boss Malayalam: ക്യാപ്റ്റൻസി ടാസ്കിനു മുന്നേ അപ്സരയും അസി റോക്കിയും തമ്മിൽ വാക്കേറ്റം, ക്യാപ്റ്റൻ അപ്സരയോ?
1094 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബിഗ് ബോസ് മലയാളം സീസൺ 6ലെ അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ അപ്സരയാണോ? പുതിയ പ്രൊമോ വന്നതോടെ അപ്സരയായിരിക്കുമോ ക്യാപ്റ്റൻ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അത്തരത്തിലുള്ള പ്രൊമോയാണ് പുറത്തുവന്നിരിക്കുന്നത്. അത് മാത്രമല്ല പ്രൊമോയിൽ അസി റോക്കിയും അപ്സരയും തമ്മിലുള്ള വാക്ക് തർക്കങ്ങളും കണിക്കുന്നുണ്ട്. ഒടുവിൽ വിരൽ ചൂണ്ടി വരുന്ന അപ്സരയെ കണ്ടാൽ ജയിച്ച് ക്യാപറ്റനായി വരുന്ന പ്രതീതിയാണ് പ്രേക്ഷകർക്ക് ലഭിക്കുക.