Bigg Boss Malayalam Season 6: ഒരു ഭാഗത്ത് അടി, മറ്റൊരു ഭാഗത്ത് പ്രണയം, ബിഗ് ബോസിൽ ഇനി പ്രണയകാലമോ?
1186 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 6ൻ്റെ ലോഞ്ച് എപിസോഡ് നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തന്നെ ആവേശം നിറഞ്ഞ മത്സരവും നടന്നിരുന്നു. ആദ്യ ദിവസം മുതൽ തന്നെ വൻ അടിയാണ് വീട്ടിൽ നടക്കുന്നത്. മറ്റു സീസണുകളെ പോലെ ആരെങ്കിലും ഒരാൾ സേഫ് ആയി ഇരിക്കുന്ന പരിപാടി ഇത്തവണ ഇല്ല. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ബിഗ്ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് രതീഷ് കുമാറാണ്. ഇദ്ദേഹവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാത്ത ബിഗ് ബോസ് അന്തേവാസികൾ ഇല്ല എന്നു തന്നെ പറയാം.