Ratheesh Kumar Bigg Boss: 'ഇയാള് കാരണം ബിഗ് ബോസ് കാണാൻ തന്നെ മടിയായി'; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബിഗ് ബോസ് മലയാളം സീസൺ 6 തുടങ്ങിയിട്ട് ഒരാഴ്ച ആകുകയാണ്. ഇന്നാണ് ഈ സീസണിൽ ആദ്യമായി മത്സരാർഥികളെ കാണാൻ മോഹൻലാൽ എത്തുന്നത്. മറ്റ് സീസണുകളെ അപേക്ഷിച്ച് എല്ലാവരും കളിക്കാനായി എത്തിയവരാണെന്ന് നിസംശംയം പറയാൻ കഴിയുന്ന സീസണാണിത്. പത്തൊമ്പത് മത്സരാർഥികളും ഒന്നിനൊന്ന് മെച്ചം. പുറത്ത് ഫാൻ ഫൈറ്റുകളും ആരംഭിച്ചു. പുറത്ത് ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് രതീഷ് കുമാറിനെ കുറിച്ചാണ്.