നടൻ വിജയുടെ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിൽ പഠനത്തിൽ വിജയം കണ്ടെത്തിയ കുട്ടികളെക്കുറിച്ചും വിജയം കാണാൻ കഴിയാതെ പോയവരെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
entertainmentTimesXP MalayalamUpdated: 19 Jun 2023, 5:39 pm