Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ 6ലെ ആദ്യ രണ്ട് മത്സരാർഥികൾ ഇവരാണ്...
1518 views
എന്റര്‍ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചരിത്രത്തിൽ ആദ്യമയി ബിഗ് ബോസ് തുടങ്ങുന്നതിനുമുമ്പ് മത്സരാർഥികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു. മോഹൻലാൽ തന്നെയാണ് പ്രമോയിലൂടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. കോമണര്‍ മത്സരാര്‍ഥികളുടെ പേരുവിവരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റസ്മിന് ബായ്, നിഷാന എൻ എന്നിവരായിരിക്കും ബിഗ് ബോസ് സീസണ 6ൽ കോമണർ മത്സരാർഥികളായി ഉണ്ടാകുക.