Aadujeevitham Overseas Release: ഗൾഫിൽ ആടുജീവിതം നിരോധിക്കുമോ?
1139 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൃഥ്വിരാജിനെ നായകനാക്കി പത്ത് വർഷത്തെ ഇടവേളക്കുശേഷം ബ്ലെസി അവതരിപ്പിക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ ആടുജീവിതത്തിന്റെ ദൃശ്യാവിഷ്കാരം തീയേറ്ററുകളിലേക്കെത്തുകയാണ്. ബെന്യാമിന്റെ കഥയ്ക്ക് ബ്ലെസ്സി തിരക്കഥയെഴുതി ആടുജീവിതമെന്ന പേരിൽ തന്നെയാണ് സിനിമയാക്കിയിരിക്കുന്നത്. വിഖ്യാതമായ നോവൽ നജീബ് എന്ന പ്രവാസിയുടെ ജീവിതത്തെ വരച്ചിടുന്നു. നോവൽ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചതുപോലെ സിനിമയും നിരോധിക്കുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.