Suchitra Mohanlal: ആ സ്വപ്നവും യാഥാർഥ്യമാക്കി; തുള്ളിച്ചാടി സുചിത്ര മോഹൻലാൽ
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സുചിത്ര മോഹൻലാൽ സന്തോഷം കൊണ്ട തുള്ളിച്ചാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മകൾ വിസമയ മോഹൻലാലാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ഇഷ്ട ഗായകൻ സ്റ്റേജിൽ പാടുമ്പോഴാണ് സുചിത്രയുടെ സന്തോൽ പ്രകടനം. ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ സംഗീത പരിപാടി കാണാനായാണ് സുചിത്ര എത്തിയത്. സുചിത്രയുടെ ദീർഘകാല ആഗ്രഹം സാധിച്ചുകൊടുത്തത് മകൾ വിസമയയാണ്. പരിപാടി കണ്ട് ആവേശത്തോടെ തുള്ളിച്ചാടുന്ന സുചിത്രയെയാണ് വിഡിയോയിൽ കാണുന്നത്.