25 വർഷങ്ങൾ പൂർത്തിയാക്കി വിദ്യാസാഗർ | Vidyasagar | 25 Years |
1123 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംഗീത മേഖലയിൽ 25 വർഷങ്ങൾ പൂർത്തിയാക്കുകയാണ് വിദ്യാസാഗർ. 25 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ തന്റെ ലൈവ് കൺസർട്ട് അവതരിപ്പിക്കുകയാണ് അദ്ദേഹം. സംഗീത മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഹരിഹരൻ, എംജി ശ്രീകുമാർ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, റിമി ടോമി, മൃദുല വിജയ്, നജീം അർഷാദ്, ഹരീഷ് ശിവരാമകൃഷ്ണൻ തുടങ്ങിയ സംഗീതജ്ഞർ പരിപാടിയുടെ ഭാഗമാകും എന്നാണ് അറിയിച്ചിരിക്കുന്നത്.