Mammootty Sun Glass Briefcase : കൂളിങ് ഗ്ലാസിനെച്ചൊല്ലി ശ്രീനിവാസനോട് മത്സരിച്ച മമ്മൂട്ടി!
1015 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കൂളിങ് ഗ്ലാസിന്റെ കാര്യത്തിൽ ഒരിക്കൽ മമ്മൂട്ടിയുമായി മത്സരമുണ്ടായതായി നടൻ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. സംവിധായകൻ കമലിനെയും നിർമാതാവ് മാധവൻ നായരെയും കൂട്ടി മമ്മൂട്ടിയുടെ വീട്ടിൽ സിനിമയുടെ ചർച്ചക്ക് പോയപ്പോഴുണ്ടായ രസകരമായ അനുഭവമാണ് ശ്രീനിവാസൻ പങ്കുവെച്ചത്.