Leo VFX MPC Films: ലിയോയിൽ അമ്പരപ്പിച്ച ഹൈനയ്ക്ക് പിന്നിലാര്?
1375 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ലിയോ സിനിമ കണ്ടിറങ്ങിയവർക്ക് അവരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ് നാടിനെ വിറപ്പിക്കാനെത്തിയ ഹൈന,അക്രമകാരിയായ വെറുമൊരു മൃഗം മാത്രമല്ല ഹൈനയെന്നത് സിനിമ കണ്ടവർക്കറിയാം. സിനിമയിലെ വിഎഫ്എക്സ് വർക്കുകൾ എടുത്തുപറയേണ്ടവയാണ്.ലിയോയിൽ വിഎഫ്എക്സ് ചെയ്തിരിക്കുന്നത് MPC ഫിലിംസാണ്
cinemaTimesXP MalayalamUpdated: 20 Oct 2023, 10:49 am