Swami Sandeepananda Giri About Bramayugam: ഭ്രമയുഗത്തിന് അഭിനന്ദനവുമായി സ്വാമി സന്ദീപാനന്ദഗിരി
1051 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മമ്മൂട്ടിയുടെ തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഈ ചിത്രം നിറഞ്ഞ സദസിൽ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. പലരും ഭ്രമയുഗത്തെയും മമ്മൂട്ടിയേയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. സ്വാമി സന്ദീപാനന്ദഗിരി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ കാണാം