Prithviraj: മനു മുതൽ നജീബ് വരെ പൃഥ്വിരാജിനെ കുറിച്ച് സുപ്രിയ
1027 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരജിത്ത് സംവിധാനം ചെയ്ത നന്ദനം സിനിമ ഓർക്കുന്നില്ലെ? അതിലെ പൃഥിരാജ് ചെയ്ത മനു എന്ന കഥാപാത്രം എങ്ങനെ മറക്കാനാകും. 2002 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് പൃഥിരാജ് സിനിമയിലെത്തുന്നത്. അന്ന് ആ വേഷം ചെയ്യുമ്പോൾ പ്രായം 19 വയസ്. ഇന്ന് ആടുജീവിതത്തിലേക്ക് എത്തി നിൽക്കുന്ന ദൂരം ചെറുതല്ല. ഇന്നാ നടൻ വെളളിത്തിരയുടെ അതിർവരമ്പുകളെ ഭേതിച്ച് പാൻ ഇന്ത്യൻ താരമായി വളർന്നിരിക്കുന്നു. മരണത്തെ മുന്നിൽ കണ്ട് ജീവനെ മുറികെ പിടിച്ച് മരുഭൂമിയിലെ തടവറ കടന്ന നജീബ് എന്ന കഥാപാത്രം പൃഥിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.