Sreenath Basi: മഞ്ഞുമ്മൽ ബോയ്സ് പുതുജീവൻ നൽകി - ശ്രീനാഥ് ഭാസി
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും തനിക്ക് കുറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നുവെന്ന് ശ്രീനാഥ് ഭാസി. മഞ്ഞുമ്മൽ ബോയ്സ് തനിക്ക് പുതുജീവൻ നൽകിയെന്നും തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിൽ പറയുന്നു.