Rashmika Mandanna: കുട്ടിക്കാലം മുതലുള്ള സ്വപ്നം യാഥാര്ത്ഥ്യമായിയെന്ന് രശ്മിക മന്ദാന
1081 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നം യാഥാര്ത്ഥ്യമായിയെന്ന് രശ്മിക മന്ദാന. താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സ്ഥലത്ത് താൻ എത്തിയ വിശേഷമാണ് രശ്മിക തന്റെ ആരാധകരുമായി പങ്കുവെച്ചത്. ജപ്പാനിൽ പോകാനാണ് താരം ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിച്ച സ്ഥലമാണെന്നാണ് രശ്മിക തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.