Varshangalkku Shesham Pranav Mohanlal: യൂത്തന്മാരുടെ ട്വൻറി ട്വൻറി; ലയിപ്പിച്ച് വിനീതിന്റെ ശബ്ദവും പ്രണവിന്റെ വിഷ്വൽസും
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പ്രണവ് മോഹൻലാലിന്റെ പുതിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ 'മധു പകരൂ' എന്നാരംഭിക്കുന്ന ഗാനം ഇപ്പോൾ വൈറലായിരിക്കുകയാണ്