പൊന്നിയിൻ സെൽവനും സംഘവും കേരളത്തിൽ | Ponniyin Selvan 2 | Press Meet
1023 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ , ശോഭിത തുടങ്ങി പൊന്നിയിൻ സെൽവത്തിലെ പ്രധാന താരങ്ങൾ കൊച്ചിയിലെത്തി. പി എസ് 2 വിന്റെ പ്രചാരണാർത്ഥമാണ് താരങ്ങൾ കൊച്ചിയിലെത്തിയത്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരങ്ങൾ. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്ത് പ്രേക്ഷകർക്ക് ബാക്കി വെച്ച ആകാംക്ഷകൾക്കും ആശങ്കകൾക്കും രണ്ടാം ഭാഗം മറുപടിയാകുമെന്നും. അഭിനയജീവിതത്തിലെ മറക്കാനാകാത്ത അവാർഡാണ് ഇതെന്നും താരങ്ങൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പൂർണരൂപം.