വിനീതും സുന്ദരിമാരും; ഒരു ജാതി ഒരു ജാതകം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്വളരെ ആകാംക്ഷ ജനിപ്പിക്കുന്ന ഫസ്റ്റ്ലുക്കുമായി 'ഒരു ജാതി ജാതകം' എന്ന സിനിമയുടെ വരവ്. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത , ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് പോസ്റ്ററിലെ സുന്ദരികൾ. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം.