Nivin Pauly: വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക്; ആറാടി നിവിൻ പോളി
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ആവർത്തിക്കപ്പെടാൻ പോകുന്നു എന്ന് ഉറപ്പു നൽകുന്ന ഒരു ഗാനം കൂടി വർഷങ്ങൾക്കുശേഷം എന്ന സിനിമയിലെതായി യൂട്യൂബിൽ റിലീസ് ആയിരിക്കുകയാണ്. നിവിൻ പോളിയുടെ ദൃശ്യങ്ങളുള്ള 'പ്യാര മേരാ വീര' എന്ന ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് എത്തിയിരിക്കുന്നത്.