Music Director KJ Joy: സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചുഎഴുപതുകളിൽ കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സിനിമയിൽ എത്തിച്ച സംഗീത സംവിധായകനായിരുന്നു കെജെ ജോയ്. ടെക്നോ മ്യൂസിഷൻ എന്നൊരു വിശേഷവും ഇദ്ദേഹത്തിമുണ്ട്. മലയാളികൾ ഇന്നും ഓർത്തുപാടുന്ന നിരവധി ഗാനങ്ങൾ മലയാള സിനിമയ്ക്ക് സംഭവാനചെയ്ത വ്യക്തിയാണ് കെജെ ജോയ്.