Manjummal Boys: 'മഞ്ഞുമ്മല്‍ ബോയ്സ്' 100 കോടി ക്ലബ്ലില്‍
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബിൽ. ഇതോടെ, മലയാളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്.