Manjummel Boys: കർണാടകയിലും ഹിറ്റ് അടിച്ച് മഞ്ഞുമ്മൽ ബോയ്സ്
1058 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കർണാടകയിലും മികച്ച വിജയം നേടി മുന്നേറുന്നു. സൗഹൃദത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രം 2018 നെ മറികടന്ന് മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സ് 50 കോടിയില്‍ അധികം നേടിയ ചിത്രം കർണാടകയിൽ ഇതുവരെ നേടിയത് 11 കോടിയാണെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ.