ഇന്ത്യക്ക് പുറത്തും മഞ്ഞുമ്മൽ ബോയ്സ് തകർത്തുവാരുകയാണ്. യുകെയിൽ മോഹൻലാലിൻ്റെ സിനിമയുടെ റെക്കോർഡ് തകർത്താണ് മുന്നേറുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ യുകെ, അയര്‍ലാന്റ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 1.90 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.