Manjummel Boys: വമ്പന്മാരെ പൊട്ടിച്ച് മഞ്ഞുമ്മൽ ചെക്കന്മാർ
1060 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ത്യക്ക് പുറത്തും മഞ്ഞുമ്മൽ ബോയ്സ് തകർത്തുവാരുകയാണ്. യുകെയിൽ മോഹൻലാലിൻ്റെ സിനിമയുടെ റെക്കോർഡ് തകർത്താണ് മുന്നേറുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ യുകെ, അയര്‍ലാന്റ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 1.90 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.