Premalu: മമിത ബൈജു നസ്ലിൻ ചിത്രം പ്രേമലു ഒടിടിയിലേക്ക്
1036 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളത്തിന്റെ പ്രിയ താരങ്ങളായ മമിതാ ബൈജുവും നസ്ലിനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രേമലു ഒടിടിയിലേക്കെന്നു റിപ്പോർട്ട്. മലയാളത്തിൽ നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം മറ്റുഭാഷകളിലും ബോക്സ് ഓഫിസിസിൽ ഹിറ്റാണെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പ്രണയചിത്രമാണ് പ്രേമലു. ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.