Celebrities Who Died In 2023: 2023ൽ മലയാള സിനിമയോട് വിടപറഞ്ഞ താരങ്ങൾ
1166 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാള സിനിമയ്ക്ക് നേട്ടങ്ങൾ മാത്രമല്ല, നഷ്ടങ്ങളുടെ ഒരു വർഷം കൂടിയായിരുന്നു 2023. ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരെ സന്തോഷിപ്പിച്ച നിരവധി താരങ്ങളെയാണ് 2023 അവസാനിക്കുമ്പോൾ നഷ്ടപെട്ടിരിക്കുന്നത്. എക്കാലവും ഓർമ്മിക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചു കടന്നു പോയവർ.