കമൽ ഹാസന്റെ ഇന്ത്യൻ 2 റിലീസ് തിയതി പ്രഖ്യാപിച്ചു
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കമൽ ഹസൻ നായകനായി എത്തുന്ന ഇന്ത്യൻ 2 സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' 2024 ജൂണിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് തിയതി പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സൂചന