Gunaa Re release Kamal Haasan: 'ഗുണ'യും തിരിച്ചുവരുന്നു? വീണ്ടും കാണാൻ അവസരം
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും തകർക്കുകയാണ്. ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് തമിഴ്നാട്ടിൽ ലഭിക്കുന്നത്. ഗുണ കേവിലേക്ക് യുവാക്കൾ യാത്ര പോകുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. മഞ്ഞുമ്മൽ ബോയ്സ് എഫക്ടിൽ കമൽ ഹാസൻ്റെ ഗുണ സിനിമയും റീ റിലീസിനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിശദമായി അറിയാൻ വീഡിയോ കാണൂ.