Kalki 2898 AD Release Date: റിലീസിനു മുന്നേ കോടികൾ നേടി 'കല്‍ക്കി 2898 എഡി'
1016 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമയ വ്യക്തിയാണ് പ്രഭാസ്. പ്രഭാസിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി പുറത്തിറങ്ങുകയാണ്. നാഗ് അശ്വിൻ എഴുതി സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എ ഡി' എന്ന ചിത്രമാണ് റിലീസിനായി ഒരുങ്ങുന്നത്. മെയ് ഒമ്പതിനാണ് ചിത്രം റിലീസിനെത്തുന്നത്. എന്നാൽ മെയ് 13 ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ റിലീസ് മാറ്റി വെയ്ക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.