Abraham Ozler: മമ്മൂട്ടി ജയറാം കോംബോ; ഓസ്ലർ ഒടിടിയിലേക്ക്
1092 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലർ ഒടിടിയിലേക്ക് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും ജയറാം ചിത്രം പ്രദർശനത്തിനെത്തുകയെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി ജയറാം കൊമ്പൊയിലെത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജയറാം പോലീസ് വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ വൻ വിജയമായിരുന്നു.