മമ്മൂട്ടിയെ പരിഗണിക്കാതിരുന്നതിൽ രാഷ്ട്രീയമുണ്ടോ?രാജ്യത്ത് പത്മശ്രീയും പത്മഭൂഷണും പ്രഖ്യാപിച്ചതിന് ശേഷം സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നത് മമ്മൂട്ടിയാണ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണയും പത്മഭൂഷണ്‍ പുരസ്കാരം ലഭിക്കാത്തതെന്ത് കൊണ്ട് എന്നതാണ് വിഷയം.