Dhruva Natchathiram Release: ധ്രുവനച്ചത്തിരം റിലീസ് നീട്ടിയോ?
1540 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഏറെ നാളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ് ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന്റെ റിലീസ്. സിനിമയുടെ റിലീസ് മാറ്റിവയ്ക്കാൻ സാധ്യതയുണ്ട് എന്ന തരത്തിലാണ് കോടമ്പക്കത്തു നിന്നും വാർത്തകൾ വരുന്നത്. നവംബർ 20ന് പ്രസ് മീറ്റ് സംഘടിപ്പിക്കും എന്ന് പറഞ്ഞിരുന്നു.