റഹ്മാനും ഭാവനയും ഒന്നിക്കുന്നു | bhavana
മലയാള ഗംഭീര തിരിച്ചുവരവ് നടത്തികൊണ്ടിരിക്കുകയാണ് നടി ഭാവന. ഷർഫുദ്ദീൻ നായകനായി എത്തിയന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയായിരുന്നു തിരിച്ചുവരവ്. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിൽ കൂടി ഭാവന എത്തുകയാണ്. റഹ്മാനൊപ്പമാണ് ഭാവനയുടെ പുതിയ ചിത്രം. എപികെ സിനിമാസിന്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് ചോറ്റാനിക്കരയിൽ വച്ച് നടന്നു. സിനിമയുടെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.cinemaTimesXP MalayalamUpdated: 18 Apr 2023, 10:21 am