Barbie Girl Lawsuit ബാർബി മൂവിയുടെ ആഗോളകളക്ഷൻ ഹോളിവുഡിൽ റെക്കോഡുകൾ തകർക്കുകയാണ്. മികച്ച പ്രതികരണം നേടുന്ന ബാർബിയുടെ ചരിത്രം പരിശോധിച്ചാൽ കൗതുകകരമായ നിരവധി കാര്യങ്ങൾ കാണാനാകും. പ്രത്യേകിച്ചും ബാർബി ഗേൾ ഗാനത്തിന് പിന്നിൽ നിരവധി വിവാദങ്ങളുണ്ട്. സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് 1997ൽ റിലീസായ ബാർബി ഗേൾ സോങ്. പുറത്തിറങ്ങി 13 വർഷം കഴിഞ്ഞാണ് ഈ ഗാനം യുട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ടത്. 2010ൽ യുട്യൂബിൽ എത്തിയ ഗാനം 100 കോടിയിലധികം പേരാണ് കണ്ടിരിക്കുന്നത്. വമ്പൻ ജനപ്രീതി നേടി നിരവധി പേരുടെ പ്രിയ ഗാനമായി മാറിയ ബാർബി ഗേൾ ഒരു കാലത്ത് നേരിട്ടത് വലിയ ആരോപണങ്ങളാണ്.
cinemaTimesXP MalayalamUpdated: 27 Jul 2023, 10:42 am