സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ നടൻ പെപ്പെ രംഗത്ത്. സഹോദരിയുടെ കല്യാണം നടത്തുന്നതിന് പെപ്പെ സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും, പറ്റിച്ചെന്നും ജൂഡ് ആന്റണി നേരത്തെ പറഞ്ഞിരുന്നു . ഇതിൽ പ്രതികരിച്ചുകൊണ്ടാണ് പെപ്പെ വാർത്താസമ്മേളനം നടത്തിയത്. തെളിവുകൾ നിരത്തിയുള്ള വാർത്താസമ്മേളനത്തിനെ പൂർണരൂപം. ജൂഡിന് പണം മടക്കി നൽകിയെന്നും. വിവാഹം നടന്നത് അതിനൊക്കെ ശേഷമാണ് എന്നും പെപ്പെ വാർത്താസംമലേനത്തിൽ വ്യക്തമാക്കി.
cinemaTimesXP MalayalamUpdated: 12 May 2023, 10:26 am