ഐശ്വര്യ റായിയെ ചെയ്യാൻ നിർബന്ധിക്കുന്നു...| amrutha saju
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സോഷ്യൽ മീഡിയയിലൂടെ ഏവർക്കും സുപരിചിതയാണ് അമൃത. കേരളത്തിലെ ഐശ്വര്യറായ് എന്ന വിശേഷണം കിട്ടിയതോടെയാണ് അമൃത സജു ശ്രദ്ധേയയാകുന്നത്. ഇപ്പോ ഐശ്വര്യറായിയെ അനുകരിച്ച് റീലുകൾ ചെയ്യുന്നത് കുറച്ചുവെന്നും അതിന് കാരണമുണ്ടെന്നുമാണ് അമൃത പറയുന്നത്. എന്നാൽ നിരന്തരം പൊന്നിയൻ സെൽവനിലെ ഐശ്വര്യ റായെ അനുകരിക്കാൻ വരുന്ന അഭ്യർത്ഥനകളെ കുറിച്ച് സംസാരിക്കുകയാണ് അമൃത സജു.