അജിത്ത് പൂർണ ആരോഗ്യവാൻ; 'വിടാമുയർച്ചി'യുടെ ഷൂട്ടിംഗ് ആരംഭിക്കും
1044 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ആരോഗ്യം വീണ്ടെടുത്ത് അജിത്ത്. അടുത്തിടെ നടൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. താരത്തിന് അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല എന്നും നടനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തില്‍ വൈകാതെ തന്നെ അജിത്ത് താരം ജോയിൻ ചെയ്യുമെന്നാണ് വാർത്തകൾ.