Actress Santhakumari: പതിമൂന്നാം വയസിൽ വിവാഹിത, 6 മാസം കഴിഞ്ഞപ്പോൾ അമ്മയായി, ദുരിത ജീവിതം പറഞ്ഞ് ശാന്തകുമാരി
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സംസ്ഥാന അവാർഡിനുവരെ അർഹയായിരുന്നു നടിയാണ് ശാന്തരുമാരി . ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് അഭിനയത്തിലേക്ക് എത്തിയ നടി മനസുതുറക്കുകയാണിപ്പോൾ. പതിമൂന്നാം വയസ്സിലെ വിവാഹവും പിന്നീടുള്ള ജീവിതവുംഒരു അഭിമുഖത്തിലാണ് അവർ വിവരിക്കുന്നത്. നാടകത്തിലേക്ക് എത്തിയ കാര്യവും അവർ വിവരിക്കുന്നത്. കുടുംബത്തിൽനിന്ന് പുറത്താക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നുവെന്നും ശാന്തകുമാരി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.