Samantha: വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി സാമന്ത
1017 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി സാമന്ത. നാഗ ചൈതന്യയുമായുള്ള വേർപിരിയൽ വര്ഷം ഏറെ പ്രയാസകരമായിരുന്നുവെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പോഡ് കാസ്റ്റിലാണ് താരം ഇത് വെളിപ്പെടുത്തിയത്. എന്നാൽ നാഗചൈതന്യയുടെ പേര് നടി പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.
cinemaTimesXP MalayalamUpdated: 20 Feb 2024, 8:07 pm