Meera Jasmin: നടി മീര ജാസ്മിന്റെ പിതാവ് അന്തരിച്ചു
1055 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമീര ജാസ്മിന്റെ പിതാവ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഏലിയാമ്മ ജോസഫ് എന്നാണ് ഭാര്യയുടെ പേര്. മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിന് ഏറ്റവും ഇളയ മകളാണ് മീര. ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോര്‍ജ്ജ്, ജോയ് എന്നിവരാണ് മറ്റ് നാല് പേര്.