കലാഭവൻ മണിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ദിവ്യ ഉണ്ണി
1136 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
നടൻ കലാഭവൻ മണിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി നടി ദിവ്യ ഉണ്ണി. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർ മറുപടി അർഹിക്കുന്നില്ല. സത്യം എന്താണെന്ന് തനിക്ക് അറിയാം. താനും മണിച്ചേട്ടനുമായി വളരെ അടുപ്പമാണുണ്ടായിരുന്നതെന്നും ദിവ്യ ഉണ്ണി പറഞ്ഞു.