Vijay Sethupathi തമിഴിലും ബോളിവുഡിലും ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ട്: വിജയ് സേതുപതി
1021 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കരിയറിന്റെ തുടക്കകാലത്ത് ബോഡി ഷേമിംഗ് നേരിട്ടുവെന്ന് നടൻ വിജയ് സേതുപതി. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. തമിഴിലും ബോളിവുഡിലും ബോഡി ഷെയ്മിംഗ് നേരിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ആരാധകരുടെ സ്നേഹം സ്വീകരിക്കുന്നത് ഒരു എനർജി ഡ്രിങ്ക് പോലെയാണെന്നും നടൻ പറഞ്ഞു.