Thalapathy 68 Prasanth: ദളപതി ചിത്രത്തിലൂടെ തിരിച്ചുവരവ്
1192 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅടുത്ത സൂപ്പർസ്റ്റാറെന്ന് ആരാധകർ, മാലയിട്ട് സ്വീകരണം പ്രശാന്തിന്; അടുത്ത് കൈ കെട്ടി അജിത്ത്! ,വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രശാന്ത് തിരിച്ചുവരികയാണ്,ഒരുകാലത്ത് അജിത്തിനെക്കാളും വിജയ്യെക്കാളും പ്രേക്ഷകപ്രീതി നേടിയ നടനായിരുന്നു പ്രശാന്ത്.