Niyas backer about ishtam movie scene: ചെറിയ സീൻ അഭിനയിക്കാൻ ചെന്നതാ ഇഷ്ടത്തിലൂടെ തലവരമാറിഭരതൻ സംവിധാനം ചെയ്ത വെങ്കലത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന നടന്നാണ് നിയാസ് ബക്കർ. മാള അരവിന്ദന്റെ നാടക ട്രൂപ്പിൽ നിന്നാണ് അഭിനയത്തിലേക്ക് നിയാസ് ബക്കർ കടക്കുന്നത്. വെങ്കലമാണ് ആദ്യ സിനിമയെങ്കിലും ദിലീപ് നായകനായി എത്തിയ ഇഷ്ടത്തിലൂടെയാണ് നിയാസ് ശ്രദ്ധിക്കപ്പെടുന്നത്.