എന്താണ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്? | AIF | Investment
1075 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൂടുതൽ വൈവിധ്യമായി നിക്ഷേപിക്കുന്നതും ഉയർന്ന ആദായ സാധ്യതയുമാണ്, സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു വഴിയായി ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനെ തേടിയെത്താൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഇതിൽ പ്രൈവറ്റ് ഇക്വിറ്റി, ഏഞ്ചൽ ഫണ്ട്, ഹെഡ്ജ് ഫണ്ട് എന്നിവ പോലുള്ള പാരമ്പര്യേതര അസറ്റ് ക്ലാസുകളിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുന്നു. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, മൂന്ന് കാറ്റഗറികളായി ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനെ തരംതിരിച്ചിട്ടുണ്ട്.