വെള്ളി വിലയിലെ മുന്നേറ്റത്തിനുള്ള കാരണങ്ങളെന്ത്? | Silver | Safe Investment
ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയിൽ അയവുണ്ടായത്, സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടു. പക്ഷേ, പതിവിൽ നിന്നും വ്യത്യസ്തമായി വെള്ളിയിലെ മുന്നേറ്റം ഇപ്പോഴും തുടരുകയാണ്. ഒരു വർഷ കാലയളവിലെ ഉയർന്ന നിലവാരത്തിന് സമീപത്തേക്ക് എത്തിക്കഴിഞ്ഞു. വിദേശ വിപണിയിൽ, കഴിഞ്ഞ ഒരു മാസത്തിനിടെ 25 ശതമാനം വർധനയാണ് വെള്ളിയിൽ രേഖപ്പെടുത്തിയത്. സമാനമായി ആഭ്യന്തര കമ്മോഡിറ്റി ഫ്യൂച്ചർ കോൺട്രാക്ടിൽ 20 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ വെള്ളി വിലയിലെ മുന്നേറ്റത്തിനുള്ള കാരണങ്ങളാണ് ഇത്തവണ പരിശോധിക്കുന്നത്.businessTimesXP MalayalamUpdated: 3 May 2023, 10:34 am