ഭവന വായ്പ വേഗത്തിൽ ലഭിക്കും അൽപ്പം ശ്രദ്ധിച്ചാൽ | joint home loan benefits
1046 views
business വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വീടുവക്കാനും വാങ്ങാനുമൊക്കെ ഭവന വായ്പകളെ ആശ്രയിക്കേണ്ടി വരുന്നവർ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കുറക്കാനാകും എന്ന് ചിന്തിക്കുന്നവരാണ്. ഹോം ലോൺ എടുക്കുന്നവർക്ക് പലിശ ഭാരം കുറക്കാൻ ജോയിൻറ് ഹോം ലോൺ ആപ്ലിക്കേഷൻ സഹായകരമാകുമോ? ജോയിൻറ് ഹോം ലോണിൻെറ നേട്ടങ്ങൾ എന്തൊക്കെയാണ്? ഭവന വായ്പ എടുക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ.
business|Curated by Achu Sp|TimesXP MalayalamUpdated: 21 Jul 2023, 12:39 pm