വിപണിയിലെ ചാഞ്ചാട്ടം എങ്ങനെ കൈകാര്യം ചെയ്യാം? | Stock Market | Stock Investing
1012 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൊടുന്നനെ ഓഹരി വിലയിൽ ഉണ്ടാകുന്ന മാറ്റവും വിപണിയിലെ സാഹചര്യങ്ങൾ മാറിമറിയുന്നതും നിക്ഷേപകരിൽ അനിശ്ചിതത്തവും ആശങ്കയും സൃഷ്ടിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടം ഇല്ലാതാക്കുക എന്നത് അസാധ്യമാണ്. ഒരു തരത്തിൽ ഈ ചലനാത്മകത തന്നെയാണ് വിപണിയെ എല്ലാവരിലും മുകളിൽ നിലനിർത്തുന്നതും നിക്ഷേപങ്ങൾക്കുള്ള മികച്ച അവസരങ്ങൾ തുറന്നിടുന്നതും. അതിനാൽ നിക്ഷേപത്തിന്റെ ഭാഗമായി വിപണിയിലെ ചാഞ്ചാട്ടങ്ങളേയും കണക്കിലെടുത്താൽ മതിയാകും. ഈയൊരു പശ്ചാത്തലത്തിൽ വിപണിയിലെ ചാഞ്ചാട്ടം എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ഇത്തവണ വിശദമാക്കുന്നത്.