തട്ടിപ്പും ചതിയും മനസിലാക്കാം; ഈ 10 സ്റ്റോക്ക് മാർക്ക് സിനിമകൾ കണ്ടോളൂ | Stock Market | Trading Movies
1024 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഓഹരി വിപണിയിൽ അരങ്ങേറിയ തട്ടിപ്പുകളും ചതിക്കഥകളും മനസിലാക്കുന്നതിലൂടെ, റിസ്ക് ഘടകങ്ങളെ തിരിച്ചറിയാനും അനാവശ്യ നഷ്ടത്തിൽ കൊണ്ടുചെന്ന് ചാടിക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും കഴിയുന്നവിധം ഇമോഷൻസിനെ നിയന്ത്രിക്കാനും പാകപ്പെടുത്താനുമൊക്കെ ഉപകരിക്കാം. വിപണിയെ പിടിച്ചു കുലുക്കിയ തട്ടിപ്പുകൾ പ്രമേയമാക്കിയ നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും കയ്പ്പേറിയ സത്യങ്ങളെ അധികരിച്ചുള്ളവയാണ്. ഇവയിലൂടെ നിക്ഷേപകനും ഓഹരി വിപണിയുടെ ആഴവും പരപ്പുമൊക്കെ വേഗത്തിൽ മനസിലാക്കിയെടുക്കാൻ കഴിയും. ഓഹരി വിപണിയിലെ തട്ടിപ്പുകൾ പ്രമേയമാക്കിയ 10 ഹോളിവുഡ് ചിത്രങ്ങളുടെ വിശദാംശമാണ് ഈ വീഡിയോയിലുള്ളത്.